A
Athul
29 Dec 17

Police constable notification vannitundoo??

Replies to this post

R
Rashid

പോലീസ് കോൺസ്റ്റബിൾ (പുരുഷൻ ) വിജ്ഞാപനം PSC പുറത്തിറക്കി .... കാറ്റഗറി നമ്പർ 657/2017 യോഗ്യത : +2 ഉയരം : 168 CM നെഞ്ചളവ് : 81 cm SC : 160 CM .. വയസ്സ് :18-26 പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും (ഈഴവ,ഒബിസി,മുസ്ലിം തുടങ്ങിയുള്ളവർക്ക് 29 വയസ്സ്, SC : 31 ) ശമ്പളം: 22000- 48000

0
R
Rashid

വന്നു.

0
A
Athul

????

0