A
Asif
12 Jul 18

കലണ്ടർ quistionsil aaa masam 30 ano 31 ano engane thirichariyam

Replies to this post

N
Neethu

ജനുവരി, മാർച്ച്‌, മെയ്‌, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ, ഡിസംബർ ഈ മാസങ്ങൾക്ക് 31 ദിവസങ്ങൾ ഉണ്ട്. ഏപ്രിൽ, ജൂൺ, സെപ്റ്റംബർ, നവംബർ മാസങ്ങളിൽ 30 ദിവസവും...

2
R
Renjith.R

Question manasilaayillaa..give me 1 example.

0