A
Antony
24 Jun 18

ഡിഗ്രി ലെവൽ ക്വാളിഫിക്കേഷൻ ഉള്ള പരീക്ഷകൾ ഉണ്ടല്ലോ അതിൽ നമ്മൾ ഡിഗ്രിക്ക് ഇത്ര ശതമാനം മാർക്ക്‌ നേടണം എന്നുണ്ടോ... സപ്ലികൾ ഉണ്ടായിട് എഴുതിയെടുത്തതാണെങ്കിൽ അതെന്തെങ്കിലും രീതിയിൽ ബാധിക്കുമോ ?

Replies to this post

S
Somaprasad

Kerala PSC ഇതുവരെ അങ്ങനെ ഒരു rule പറഞ്ഞിട്ടില്ല. പാസ്സ് മാർക്ക് മതിയാവും. Supply ഉണ്ടായിരുന്നത് കുഴപ്പമില്ല. Degree ഉണ്ടാവണം എന്നേ ഉള്ളു . കൂടുതൽ വിവരങ്ങൾക്ക് പരീക്ഷകളുടെ application time il notification നോക്കിയാൽ മതി.

2