R
Rashid
08 Mar 18

2017 സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

Replies to this post

R
Rashid

മികച്ച നടൻ : ഇന്ദ്രൻസ് (ആളൊരുക്കം)

0
R
Rashid

മികച്ച സ്വഭാവ നടൻ: അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
മികച്ച സ്വഭാവ നടി: പോളി വൽസൻ (ഇ.മ.യൗ, ഒറ്റമുറി വെളിച്ചം)
മികച്ച ബാലതാരം ആൺ: മാസ്റ്റർ അഭിനന്ദ് (സ്വനം)
മികച്ച ബാലതാരം പെൺ: നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച കഥാകൃത്ത്: എം.എ നിഷാദ് (കിണർ)
മികച്ച കാമറാ മാൻ: മഹേഷ് മാധവൻ (ഏദൻ)
മികച്ച തിരക്കഥാകൃത്ത്: സജീവ് പാളൂർ (തൊണ്ടിമുതലും ദൃക്സാക്ഷികളും)
മികച്ച തിരക്കഥ: എസ്. ഹരീഷ്-സഞ്ജു സുരേന്ദ്രൻ (ഏദൻ)
മികച്ച ഗാനരചയിതാവ്: പ്രഭാവർമ (ചിത്രം: ക്ലിൻച് -ഒാളത്തിൽ മേളത്താൽ)
മികച്ച സംഗീത സംവിധായകൻ: എം.കെ അർജുനൻ (ചിത്രം: ഭയാനകം, മുഴുവൻ പാട്ടുകളും)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഗോപി സുന്ദർ (ടേക് ഒാഫ്)
മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ (ചിത്രം: മായാനദി-മിഴിയിൽ നിന്നും...)
മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: വിമാനം, വാനം അകലുന്നുവോ...)

0
R
Rashid

മികച്ച സംവിധായകൻ : ലിജോ ജോസ് പല്ലിശേരി (ഇ.മ.യൗ)

0