E
Entri
11 Jul 19

Discuss your doubts regarding the topic : കേരളത്തിലെ ദേശീയോദ്യാനങ്ങൾ

Replies to this post

S
Sidharth

During the class the teacher had a mistake that she described scientific name of neelgiri tahr as hemitragus hylocrius its actually nilagiri tragus hylocrius ,the class was really good

0
S
Sidharth

Largest national park periyar Alle?

0
L
Lijas

ചരിത്രം

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ്‌ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ്‌ കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു. 1895-ൽ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസർവേഷൻ അസോസിയേഷൻ സംരക്ഷിതപ്രദേശമാക്കി. 1971-ൽ കേരളസർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975-ൽ ദേശീയോദ്യാനമായി. 1978-ൽ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.

1

Posts you may like