E
Entri
29 Jun 19

Discuss your doubts regarding the topic : Vinayacham 3

Replies to this post

C
Chithra

നടു വിനയെച്ചം കാലത്തിനു പ്രാധാന്യമില്ലാത്തത് ആണോ?? ഒരു മാഷ് "റോഡിലൂടെ സൂക്ഷിച്ചു പോവുക" "നന്ദി വീണ്ടും വരിക" എന്നിവ നടു വിനയെച്ചത്തിന് ഉദാഹരണമായി പറഞ്ഞുതന്നു

0

Posts you may like