A
Abdulla
11 Jun 19

Psc yude medical checkup ne patti onnu detail aayi paryuoo especially eye test ?

Replies to this post

M
Ms

പൊലീസ് കോൺസ്റ്റബിൾ മെഡിക്കൽ ടെസ്റ്റ് ഉദാഹരണം പറയാം , ആദ്യം പൂരിപ്പിക്കാൻ ഒരു ഫോം ലഭിക്കും. പിന്നീട് ബി . പി പരിശോധിക്കും . പിന്നീട് ചെറിയ ശാരീരിക ടെസ്റ്റുകൾ ചെയ്യും അതിനു ശേഷം കണ്ണ് പരിശോധന ആയിരിക്കും അതിൽ "color blindness" (വർണ്ണാന്ധത) ടെസ്റ്റ് ചെയ്യും ഷോർട് സൈറ്റ് , ലോങ്ങ് സൈറ്റ് എന്നിവ പരിശോധിക്കും . ഇനി ആദ്യ തവണ കിട്ടിയില്ലെങ്കിൽ പിന്നീട് 30 ദിവസത്തിനുള്ളിൽ ഒരിക്കൽക്കൂടി വിളിക്കുന്നതാണ് . അതായത് ഒന്നിൽ കൂടുതൽ തവണ അവസരം ലഭിക്കുന്നു . (2 അവസരങ്ങൾ)

0