S
Sree
04 Jun 19

അമ്പലത്തിൽ പൂജാരി ഇരിക്കുന്ന പലകയുടെ പേര്?

Replies to this post

M
Ms

തന്ത്രകർമ്മങ്ങൾ ചെയ്യുമ്പോൾ കർമ്മം ചെയ്യുന്നയാൾ ഇരിക്കാനുപയോഗിക്കുന്ന പ്രത്യേക ആകൃതിയിലുള്ള പലകയാണ് ആവണപ്പലക.

0