N
Nidhin
20 Mar 19

75 രൂപക്ക് ഒരു സാധനം വിറ്റപ്പോൾ വാങ്ങിയ വില തന്നെ ലാഭ ശതമാനമായി കിട്ടിയെങ്കിൽ വാങ്ങിയ വിലയെത്ര

Replies to this post

E
Erfan

Here, Selling price = 75 Cost price = x Profit = selling price- cost price = 75- x P% = (P/CP )* 100 (75-x)/x * 100 = x 7500 - 100x= x2 (square) X2+ 100x-7500= 0 (X-50) (x+150) = 0 X= 50, -150 Take thepositive value and hence CP = 50

2
E
Erfan

50 ഇൻ്റെ 50% ആണ് 25 വാങ്ങിയ വില= 50 ലാഭം = 25 വിറ്റ വില = 50 +25 = 75 50 രൂപയ്ക്ക് വാങ്ങിയ സാധനത്തിൻ 50 % ലാഭമായ 25 രൂപ കിട്ടിയാലാൻ 75 രൂപയ്ക്ക് വിൽക്കാൻ പറ്റുക

2
E
Erfan

x+0.5x=75 1.5x=75 x=75/1.5=50

1