M
Ms
18 Mar 19

VEO CAPSULES #32 ഇന്ത്യയുടെ പ്രധാന അണക്കെട്ടുകൾ


@ നാഗാർജുന സാഗർ ഡാം : തെലങ്കാന : കൃഷ്ണ നദി @ ഫറാക്ക ഡാം : പശ്ചിമ ബംഗാൾ : ഗംഗ നദി @ തെഹ്‌രി ഡാം : ഉത്തരാഖണ്ഡ് : ഭാഗീരഥി നദി @ ഗ്രാൻഡ് അണകെട്ട് : തമിഴ് നാട് : കാവേരി നദി @ ഹിരാക്കുഡ് അണക്കെട്ട് : ഒഡിഷ : മഹാനദി @ ഭക്രാനംഗൽ അണക്കെട്ട് : ഹിമാചൽ പ്രദേശ് : സത്ലജ് നദി @ സർദാർ സരോവർ അണകെട്ട് : ഗുജറാത്ത് : നർമദ നദി

Replies to this post

M