D
Diji
10 Mar 19

Ans plz

Replies to this post

A
Abdul

അർധ ഗോളത്തിൻെറ വൃാപ്തം, v = (2 / 3) π r^3. ഇവിടെ, v1:v2= 8:27 ie, (2 / 3) π (r1)^3: (2 / 3) π (r2)^3= 8:27 = (r1)^3:(r2)^3= 8:27 r1:r2= 2:3 ആരങ്ങളുടെ അനുപാതം= വൃാസങ്ങളുടെ അനുപാതം = 2:3

1

Posts you may like