K
Kunjoos
09 Mar 19

ഈ കണക്കിൽ വീതി (8), നീളം (18) എന്നിവയിലേക്ക് എത്തുന്നതിനു മുമ്പുള്ള സ്റ്റെപ്പ് (ക്രിയ)ഒന്നു പറയാമോ?

Replies to this post

A
Abdul

X^2+10x-144=0 Can be written as (x-8)(x+18)
X= 8 or x =-18 , as it is length, -18 can't be taken So വീതി=x=8.

നീള०=x+10=8+10=18

0