G
Gycelal
25 Jan 18

Si testine kurich kooduthal ariyamo

Replies to this post

R
Rashid

SI പരീക്ഷക്ക് ഡിഗ്രി qualification വേണം.

0
R
Rashid

One time registration ചെയ്ത് നിങ്ങളുടെ ക്വാളിഫിക്കേഷൻസ് update ചെയ്യുക. അതിനു ശേഷം നോട്ടിഫിക്കേഷനിൽ നിങ്ങൾക്ക് നിലവിൽ വിളിച്ചിരിക്കുന്ന പരീക്ഷകൾ കാണാം. നിങ്ങൾക്ക് സാധ്യമായവ അപേക്ഷിക്കുകയും ചെയ്യാം.

0
G
Gycelal

അല്ല നമ്മൾ ഇപ്പോൾ psc കു അബേക്ഷിച്ചു. പിന്നെ നമുക്കു എഴുതേണ്ടതായിട്ടുള്ള എക്സാം നമുക്കു തിരഞ്ഞെടുതുടെ. അത് എങ്ങന നമ്മൾ കണ്ടു പിടിക്ക

0