A
Arun
09 Jan 19

ഒര കച്ചവടക്കാരന് രണ്ടു വാച്ചുകള് 500 രൂപാ നിരക്കില് വിറ്റു. ഒന്നാമത്തെ വാച്ചിന്റെ കച്ചവടത്തില് അദ്ദേഹത്തിന് 10% ലാഭം കിട്ടി. രണ്ടാമത്തെ വാച്ചിന്റെ കച്ചവടത്തില് 10% നഷ്ടം വന്നു. എങ്കില് അദ്ദേഹത്തിന്റെ കൂട്ടായ ലാഭം അല്ലെങ്കില് നഷ്ടം എത്ര?

Replies to this post

J
Jasmin

Profit%-loss%-profit%×loss% ÷ 100 10-10-10×10 ÷ 100

1
J
Jasmi

a%ലാഭവും a%നഷ്ടവും ആയാൽ മൊത്തത്തിൽ ഉള്ള നഷ്ട ശതമാനം

2 a/100%ആയിരിക്കും. ആൻസർ 1%ആണ്

0
A
Asha

Ore price ulla 2obects, onnu profitlm onnu loss lm vittal epolm result loss ayirikm. Loss =aa/100 Here a=10 Therefore 1010/10 =1% loss

0