M
Midhun
07 Dec 18

പത്താം ക്ലാസ്സ് യോഗ്യതയുള്ള ഒരാൾക്ക് കേരള psc യുടെ ഏതൊക്കെ ജോലികൾക്ക് അപേക്ഷിക്കാം

Replies to this post

A
Abdul

LDC( lower division clerk, LGS (last grade servant), peon/ attender .. തുടങ്ങി നിരവധി പോസ്ററുകൾക്ക് അപേക്ഷിക്കാ०.

1