S
Surabhil
09 Jan 18

ഇത് ഫ്രീ ആപ്പ് ആണോ

Replies to this post

E
Entri

നിരവധി സൗജന്യ മാതൃക പരീക്ഷകൾ ആപ്പിൽ ലഭ്യമാണ്. ഇതോടൊപ്പം 7 ദിവസം വരെ എല്ലാ കാറ്റഗറി പരീക്ഷകളും സൗജന്യമായി ലഭിക്കും. ഇതിനു ശേഷം അപ്പ്ളിക്കേഷൻ ഉപകാരപ്രദമായി തോന്നുകയാണെങ്കിൽ എൻട്രി കോഴ്സ് വാങ്ങിക്കാവുന്നതാണ്. ഡിഗ്രി കോഴ്‌സിൽ പുതുതായി തുടങ്ങിയ നിത്യേനയുള്ള ആനുകാലിക പരീക്ഷകൾ തികച്ചും സൗജന്യമാണ്. പി എസ് സി റെഗുലർ കോഴ്സിലും അടുത്ത ആഴ്ച്ച മുതൽ ആനുകാലിക പരീക്ഷ ആരംഭിക്കും.

1