ആദ്യം PSC on time registration ചെയ്യുക. അതിനു ശേഷം നിങ്ങളുടെ Qualifications അപ്ഡേറ്റ് ചെയ്യുക. പിന്നീട് നിങ്ങൾക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ന് അപേക്ഷിക്കാം. അവസാന തിയ്യതി ജനുവരി 17. കൂടുതൽ വിവരങ്ങൾക്ക് ഈ blog വായിക്കൂ https://goo.gl/eNePG5
K..Thanks for ur rply
രണ്ട് ഘട്ടം ആക്കാൻ ഒരുപാട് സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ആയതിനാൽ ഇപ്പോഴില്ല എന്നാണ് തീരുമാനം.